Question: ഗാന്ഘിജി നയിച്ച സമരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു
1) നിസ്സഹകരണ പ്രസ്താനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്ഡ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക
A. 3, 2, 1, 4
B. 1, 2, 3, 4
C. 4, 2, 3, 1
D. 2, 4, 3, 1
Similar Questions
താഴെ കൊടുത്ത വ്യക്തികളില്‍ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തതാര്
A. ഗാന്ധിജി
B. ജവഹര്‍ലാല്‍ നെഹ്റു
C. സര്‍ദാര്‍ പട്ടേല്‍
D. ബി.ആര്‍. അംബേദ്ക്കര്‍
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഗറില്ലാ സമരം നടത്തിയ നേതാവ്